Class aptent taciti sociosqu ad litora torquent per conubia nostra, per inceptos himenaeos. Etiam ultrices, odio id ultricies aliquam, ligula nisl posuere tortor, hendrerit pretium neque nisi id magna.    Lorem ipsum dolor sit amet, consectetur adipiscing elit. Curabitur mollis dictum ligula,      

1983 ലെ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറല്‍ കവന്‍ഷനില്‍ വെച്ച് ഏഷ്യന്‍ സൂപ്രണ്ടായിരുന്ന റവ. എല്‍. ആര്‍. കാരി ജ്യോതിമാര്‍ഗ്ഗം മാസിക പ്രകാശനം ചെയ്തു. 2000 മുതല്‍ ഇത് ടാബ്ലോയിഡ് സൈസില്‍ വാര്‍ത്താപത്രികയായി പ്രസിദ്ധീകരിച്ചു വരുന്നു . പാസ്റ്റര്‍ പി. ജി. മാത്യൂസ്, ഡോ. കുര്യന്‍ ഏബ്രഹാം, തോമസ് ഏബ്രഹാം, റോയി മേപ്രാല്‍ തുടങ്ങിയവരായിരുന്നു പ്രാരംഭ പ്രവര്‍ത്തകര്‍. 2011 മുതല്‍ പാസ്റ്റര്‍ ജെ. ജോസഫിന്റെ നേതൃത്വത്തില്‍ ആണ് പ്രസിദ്ധീകരിക്കുന്നത്.

വരമൊഴിയായി ലോകരക്ഷകനായ യേശു കര്‍ത്താവിന്റെ സത്യസുവിശേഷം അറിയിക്കു 'ജ്യോതിമാര്‍ഗ്ഗം വാര്‍ത്താപത്രിക' Evangelistic, Corrective & Creative ഫോഴ്‌സായി പരക്കെ പ്രസിദ്ധമായിരിക്കുു. കുട്ടികള്‍, യുവജനങ്ങള്‍, സഹോദരീ സഹോദരന്മാര്‍, ശുശ്രൂഷകന്മാര്‍ തുടങ്ങി ഒരു സഭയിലെ എല്ലാ അംഗങ്ങളുടേയും സമഗ്ര ആത്മീയവര്‍ദ്ധന ലക്ഷ്യമാക്കിയുള്ള വിഭവങ്ങളൂടെ കലവറയായി 'ജ്യോതിമാര്‍ഗ്ഗം വാര്‍ത്താപത്രിക' എല്ലാ മാസവും പതിമൂാം(13)തീയതി പ്രസിദ്ധീകരിക്കുന്നു

പ്രസിദ്ധീകരണത്തിന്റെ 32-ാം വര്‍ഷം പിിടു ഈ അച്ചടി മാദ്ധ്യമം രണ്ടാമത്തെ മലയാള പെന്തക്കോസ്ത് പത്രികയാണ്. വിമര്‍ശനങ്ങള്‍ക്കും സഭാ അതിര്‍വരമ്പുകള്‍ക്കും അതീതമായി ആനുകാലിക രാഷ്ട്രീയ, സാമൂഹ്യ, ആത്മീയ വിഷയങ്ങളെ അപഗ്രഥിച്ചുള്ള ശക്തമായ എഡിറ്റോറിയല്‍, സാമൂഹ്യ വിഷയങ്ങളെ പ്രതിപാദിക്കു കവര്‍‌സ്റ്റോറി, ഈടുറ്റ ലേഖനങ്ങള്‍, കൗസിലിംഗ് കോര്‍ണര്‍, ഫീച്ചറുകള്‍, അനുഭവ സാക്ഷ്യങ്ങള്‍, കഥ, കവിത, സാമാന്യ വിജ്ഞാനം പകരു പംക്തികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തുന്നു .

പുസ്തക പ്രസിദ്ധീകരണം, കവന്‍ഷനുകള്‍, ക്രൂസേഡുകള്‍, ഉണര്‍വ്വു യോഗങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എീ ശുശ്രൂഷാ രംഗങ്ങളിലും 'ജ്യോതിമാര്‍ഗ്ഗം' സജീവമായി നിലകൊള്ളൂന്നു . ഈ ശുശ്രൂഷകളില്‍ ഇതുവരെ ഞങ്ങളോടൊപ്പം സഹകരിച്ച ബഹുമാന്യ വരിക്കാരും, വായനക്കാരും, അ ഭ്യുദയകാംഷികളും, സഹപ്രവര്‍ത്തകരും പ്രാര്‍ത്ഥനയോടും സഹായ സഹകരണങ്ങളാലും തുടര്‍ന്നു ം ഒപ്പമുണ്ടാകേണമേ. ക്രിസ്തീയ ശുശ്രൂഷയില്‍


പാസ്റ്റര്‍ ജെ. ജോസഫ്
(മാനേജിംഗ് എഡിറ്റര്‍)